തൊ​ഴി​ൽ​മേ​ള 23 ന്
Friday, January 22, 2021 12:10 AM IST
പാലക്കാട്: ​ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് 23 ന് ​അ​ഭി​മു​ഖം ന​ട​ത്തു​ന്നു. ഒ​ഴി​വു​ക​ളും യോ​ഗ്യ​ത​ക​ളും: പോ​യി​ന്‍റ് മാ​നേ​ജ​ർ യു.​ജി/​പി.​ജി/​എ​ഫ്.​എം.​സി.​ജി/​ടെ​ലി​കോം/​എ​ൻ.​എ​ൻ.​ബി.​എ​ഫ്.​സി/​ഇ​ൻ​ഷു​റ​ൻ​സ് എ​ന്നി​വ​യി​ലെ ര​ണ്ട് വ​ർ​ഷ​ത്തെ സെ​യി​ൽ​സ് പ്ര​വ​ർ​ത്തി പ​രി​ച​യം.
പോ​യി​ന്‍റ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ പ്ല​സ് ടു / ​യു.​ജി ര​ണ്ട് വ​ർ​ഷ​ത്തെ സെ​യി​ൽ​സ് പ്ര​വ​ർ​ത്തി പ​രി​ച​യം. സെ​യി​ൽ ഓ​ഫീ​സ​ർ പ്ല​സ് ടു ​ബ്രാ​ഞ്ച് അ​ക്കൗ​ണ്ട​ന്‍റ് യു.​ജി / പി.​ജി / അ​ക്കൗ​ണ്ടിം​ഗ് ആ​ന്‍റ് ഫൈ​നാ​ൻ​സി​ങ് ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യം.
താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഇന്ന് ​വൈ​കീ​ട്ട് മൂ​ന്നി​ന​കം 0491 2505435 ൽ ​ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കി​ല്ല. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 150 പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം ല​ഭി​ക്കു​ക​യെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

സ​മ്മേ​ള​നം

ശ്രീ​കൃ​ഷ്ണ​പു​രം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ട​ന്പ​ഴി​പ്പു​റം മ​ണ്ഡ​ലം സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ.​വാ​സു​ദേ​വ​ൻ, എ.​നാ​രാ​യ​ണ​ൻ, പി.​കെ.​അ​ബ്ദു, കെ.​ശി​വ​ദാ​സ​ൻ, ടി.​രാ​ധാ​കൃ​ഷ്ണ​ൻ,ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: പി.​ആ​ർ.​മു​ര​ളി (പ്ര​സി​ഡ​ന്‍റ്) പി.​കെ.​അ​ബ്ദു (സെ​ക്ര​ട്ട​റി) മ​ണ്ണ​ഴി ര​വീ​ന്ദ്ര​ൻ (ട്ര​ഷ​റ​ർ).