റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം
Friday, January 22, 2021 12:13 AM IST
ക​ല്ലേ​പ്പു​ള്ളി: മൈ​ത്രീ ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോസി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം ചേ​ർ​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. സു​നി​ൽ ക​ല്ലേ​പ്പു​ള്ളി (പ്ര​സി​ഡ​ന്‍റ് ), പി ​ദി​നേ​ശ് കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ് ), ജോ​സ് പോ​ൾ (സെ​ക്ര​ട്ട​റി ), വി.​എ​ൽ. തോ​മ​സ് (ജോ. ​സെ​ക്ര​ട്ട​റി ), ജി​മ്മി ജോ​ർ​ജ് (ട്ര​ഷ​റ​ർ ), ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ: ടി. ​ജെ. ജോ​ർ​ജ്, കെ. ​വി​ജ​യ​കു​മാ​ർ, വി. ​സെ​ൽ​വ​രാ​ജ്, എ. ​പി. മു​ര​ളീ​ധ​ര​ൻ, വി. ​പി. അ​നീ​ഷ്, പി. ​എ​സ്. സേ​തു​മാ​ധ​വ​ൻ.
വ​നി​താ ക​മ്മി​റ്റി: ധ​ന്യാ പ്ര​വീ​ണ്‍ (ക​ണ്‍​വീ​ന​ർ), സി. ​ബീ​ന, എ​സ്. ഷ​മീ​ന, എം. ​എ. ഹ​സീ​ന (ജോ. ​ക​ണ്‍​വീ​നേ​ഴ്സ്), മെ​ന്പ​ർ​മാ​ർ: ഷൈ​ല സു​നി​ൽ, എ. ​രു​ഗ്മി​ണീ​ദേ​വി, കെ. ​എ. ആ​ബി​ദ, സു​നി​ത അ​ഭി​ലാ​ഷ്, എ. ​സ​ജ്ന.