അപകടത്തിൽ രണ്ടു സ്ത്രീകൾക്കു പരിക്ക്
Friday, February 26, 2021 12:17 AM IST
ത​ത്ത​മം​ഗ​ലം: സ്വ​കാ​ര്യ ബ​സും ടെ​ന്പോ യും ​കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.​ന​ല്ലേ​പ്പി​ള്ളി പാ​റ​ക്ക​ളം ര​തി (35),വ​ട​ക്ക​ഞ്ചേ​രി ഇ​ള​വംപാടം ഷ​ക്കീ​ല ബാ​നു (37) എ​ന്നി​വ​ർ​ക്കാ​ണ് സാ​ര​മാ​യ പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രേ​യും ഫ​യ​ർ​ഫോ​ഴ്സ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് മേ​ട്ടു​പാ​ള​യം വ​ള വി​ലാ​ണ് അ​പ​ക​ടം. ഗു​രു​വാ​യൂ​ര​പ്പ​ൻ സ്വ​കാ​ര്യ ബ​സ്‌​സും ടെ​ന്പോ​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.