കാൻ​സ​ർ രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് നാ​ളെ അട്ടപ്പാടിയിൽ
Friday, February 26, 2021 12:18 AM IST
അ​ഗ​ളി: ആ​രോ​ഗ്യ വ​കു​പ്പും ആ​രോ​ഗ്യ കേ​ര​ള​വും അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ക​ഞ്ചി​ക്കോ​ട് കാ​ൻ​സ​ർ സെ​ന്‍റ​റും കൊ​ച്ചി​ൻ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി അ​ട്ട​പ്പാ​ടി ബ്ലോ​ക്കി​ലെ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാൻ​സ​ർ രോ​ഗ നി​ർ​ണ്ണ​യ ക്യാ​ന്പു​ക​ൾ ന​ട​ത്തും. ശ​നി​യാ​ഴ്ച രാ​വി​ലെ 10മ​ണി​ക്ക് കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ ക്യാ​ന്പ് ന​ട​ത്തും. ഏ​പ്രി​ൽ നാ​ലി​ന് രാ​വി​ലെ 10ന് ​പു​തൂ​ർ എ​ഫ്എ​ച്ച്സി​യി​ലും ഏ​പ്രി​ൽ ആ​റി​നു ഷോ​ള​യൂ​ർ എ​ഫ്എ​ച്ച്സി​യി​ലും
ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്പ​ണ്ട് ഡോ.​പ്ര​ഭു​ദാ​സ് അ​റി​യി​ച്ചു.

മാ​ർ​ച്ച് 26,29,30,31 തീ​യ​തി​ക​ളി​ൽ മാ​മോ​ഗ്രാം പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് തു​ട​ർ ചി​കി​ത്സ​ക്കും സൗ​ക​ര്യം ഉ​ണ്ടാ​കും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കാ​ൻ​സ​ർ വി​ദ​ഗ്ധ​രു​ടെ സേ​വ​നം കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്. കാ​ൻ​സ​ർ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ഈ ​ക്യാ​ന്പു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജെ.​പി​എ​ച്ച്എ​ൻ​മാ​ർ, ജ​ഐ​ച്ച്ഐ​മാ​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, എ​സ്ടി പ്രൊ​മോ​ട്ട​ർ​മാ​ർ, കു​ടും​ബ​ശ്രീ അ​നി​മേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു.