ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Monday, March 8, 2021 12:32 AM IST
അ​ഗ​ളി :വ​ർ​ധി​ച്ചു വ​രു​ന്ന പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​ക്കെ​തി​രെ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​ളി യൂ​ണി​റ്റ് ഗൂ​ളി​ക്ക​ട​വി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. അ​ഗ​ളി ഫാ​ത്തി​മ മാ​താ ഇ​ട​വ​ക വി​കാ​രി ഫാ.​ബി​ജു ക​ല്ലി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി അ​ൻ​സ​ൻ കൊ​ച്ച​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നോ​യ് പൊ​രു​ന്നോ​ലി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പാ​ച​ക വാ​ത​ക വി​ല വ​ർ​ദ്ധ​ന​വ് സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ൽ സൃ​ഷ്ടി​ക്കു​ന്ന ദു​രി​ത വ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ആ​ശ വി​ൽ​സ​ണ്‍ വീ​ട്ട​മ്മ മാ​രു​ടെ ആ​ശ​ങ്ക അ​റി​യി​ച്ചു. ആ​ൾ കേ​ര​ള ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ബി​നീ​ഷ് സ​ർ​ക്കാ​രു​ക​ളു​ടെ ക്രൂ​ര ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു . എ ​കെ സി ​സി പ്ര​സി​ഡ​ന്‍റ് റെ​ജി തു​ണ്ട​ത്തി​ൽ ന​ന്ദി പറഞ്ഞു.