തുടർവിജയമെന്നു കെ.ഡി. പ്രസേനൻ; അട്ടിമറി വിജയമെന്നു പാളയം പ്രദീപ്
Wednesday, April 7, 2021 11:35 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഇ​ക്കു​റി​യും മ​ണ്ഡ​ല​ത്തി​ൽ നി​ന്നും വി​ജ​യി​ക്കു​മെ​ന്ന് ആ​ല​ത്തൂ​രി​ലെ എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യും സി​റ്റിം​ഗ് എം​എ​ൽ​എ​യു​മാ​യ കെ. ​ഡി പ്ര​സേ​ന​നും വി​ജ​യ സാ​ധ്യ​ത​യു​ണ്ടെ​ന്ന് യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ത്ഥി പാ​ള​യം പ്ര​ദീ​പും.
2006 ൽ ​എം.​ച​ന്ദ്ര​ൻ നേ​ടി​യ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ങ്കി​ലും മി​ന്നു​ന്ന ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​കും ഇ​ക്കു​റി​യും വി​ജ​യി​ക്കു​ക.​ഭൂ​രി​പ​ക്ഷം കു​റ​യാ​വു​ന്ന ഘ​ട​ക​ങ്ങ​ളൊ​ന്നു​മി​ല്ല പ്ര​സേ​ന​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ ( 2016ൽ ) 36060 ​വോ​ട്ടാ​യി​രു​ന്നു കെ. ​ഡി. പ്ര​സേ​ന​ന്‍റെ ഭൂ​രി​പ​ക്ഷം.
ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാ​ലും വോ​ട്ടിം​ഗ് പാ​റ്റേ​ണ്‍ പ​രി​ശോ​ധി​ക്കു​ന്പോ​ൾ വി​ജ​യ സാ​ധ്യ​ത​യാ​ണ് കാ​ണു​ന്ന​തെ​ന്ന് യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ത്ഥി പാ​ള​യം പ്ര​ദീ​പ് പ​റ​ഞ്ഞു. പ്ര​ചാ​ര​ണ​ത്തി​ലു​ട​നീ​ളം ഈ ​ട്ര​ന്‍റ് നി​ല​നി​ന്നി​രു​ന്നു. ന​ന്നാ​യി ഒ​രു​ക്കം ന​ട​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.​പാ​ർ​ട്ടി ഭേ​ത​മ​ന്യേ വോ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​ശ​ക​ല​ന​ങ്ങ​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്നും പ്ര​ദീ​പ് പ​റ​ഞ്ഞു. സേ​വ​ന രം​ഗ​ത്ത് എ​ല്ലാ കാ​ല​ത്തും സ​ജീ​വ​മാ​ണ്. അ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​ര​ണ​മെ​ന്നി​ല്ല. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ല്ലാം കു​ടും​ബ​ത്തി​ന്‍റെ പ​രി​പൂ​ർ​ണ്ണ പി​ന്തു​ണ​യു​ണ്ട്. അ​ത് ത​ന്നെ​യാ​ണ് രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങു​ന്പോ​ഴു​ള്ള ഉൗ​ർ​ജ​വും.
മ​ണ്ഡ​ല​ത്തി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മു​ണ്ടാ​കു​മെ​ന്ന് എ​ൻ ഡി ​എ സ്ഥാ​നാ​ർ​ത്ഥി പ്ര​ശാ​ന്ത് ശി​വ​ൻ പ​റ​ഞ്ഞു. വി​ജ​യം ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2016​ൽ 19610 വോ​ട്ടാ​ണ് മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി നേ​ടി​യി​രു​ന്ന​ത്.