ട്രെയി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Thursday, April 8, 2021 10:49 PM IST
ക​ടു​ത്തു​രു​ത്തി: ട്രെയി​ൻ ത​ട്ടി യു​വാ​വിനെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. മു​ണ്ട​ക്ക​യം പെ​രു​വ​ന്താ​നംമു​ണ്ടൂ​ർ വീ​ട്ടി​ൽ വി​പി​ൻ ബാ​ബു (38) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ രാ​വി​ലെ ക​ടു​ത്തു​രു​ത്തി (വാ​ലാ​ച്ചി​റ) റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് വി​പി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​ട്ടു​ചി​റ​യി​ലുള്ള ഹോ​ട്ട​ലിലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു . ക​ടു​ത്തു​രു​ത്തി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾസ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജിലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കും. സം​സ്കാ​രം ഇന്ന് മു​ണ്ട​ക്ക​യ​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഭാ​ര്യ അ​രു​ണി​മ ആ​യാം​കു​ടി ഇ​ല്ലി​പ്പ​ടി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രു​ദ്ര, ശ്രി​ന്ദ.