190 പേ​ർ​ക്കുകൂടി കോ​വി​ഡ്
Friday, April 9, 2021 12:39 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 190 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 81 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 103 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 4 പേ​ർ, 2 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.60 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1872 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം കൊ​ല്ലം, കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും, 2 പേ​ർ വീ​തം ആ​ല​പ്പു​ഴ, ഇ​ടു​ക്കി,ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും 3 പേ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും 5 പേ​ർ വീ​തം കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലും 8 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും 31 പേ​ർ തൃ​ശ്ശൂ​ർ ജി​ല്ല​യി​ലും 48 പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വർ
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ- 31, ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണ്ണൂ​ർ -9 വീ​തം, അ​ക​ത്തേ​ത്ത​റ, പി​രാ​യി​രി- 7 വീ​തം. കൊ​ടു​ന്പ്,കൊ​ല്ല​ങ്കോ​ട്, നെന്മാറ -6 വീ​തം. മ​ണ്ണാ​ർ​ക്കാ​ട്, കി​ഴ​ക്ക​ഞ്ചേ​രി, നാ​ഗ​ല​ശ്ശേ​രി-5 വീ​തം. ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം, എ​രി​മ​യൂ​ർ, കു​ഴ​ൽ​മ​ന്ദം, മു​ത​ല​മ​ട, പു​തു​ശ്ശേ​രി - 4 വീതം, ക​പ്പൂ​ർ, മ​ണ്ണൂ​ർ, മു​ണ്ടൂ​ർ, പ​റ​ളി, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, ശ്രീ​കൃ​ഷ്ണ​പു​രം, തേ​ങ്കു​റി​ശ്ശി - മൂന്നുവീതം, അ​ഗ​ളി,അ​ല​ന​ല്ലൂ​ർ, ആ​ല​ത്തൂ​ർ, അ​ന​ങ്ങ​ന​ടി, അ​യി​ലൂ​ർ, കൊ​ടു​വാ​യൂ​ർ, കൊ​ഴി​ഞ്ഞാ​ന്പാ​റ, മ​രു​ത​റോ​ഡ്, നെ​ല്ലാ​യ,പ​ട്ടാ​ന്പി, പു​തു​ന​ഗ​രം, ത​രൂ​ർ, തൃ​ത്താ​ല, വ​ട​ക​ര​പ്പ​തി, വ​ണ്ടാ​ഴി, വെ​ള്ളി​നേ​ഴി- രണ്ടുവീതം. ചെ​ർ​പ്പു​ള​ശ്ശേ​രി, ക​ട​ന്പ​ഴി​പ്പു​റം, ക​ണ്ണാ​ടി, ക​ണ്ണ​ന്പ്ര, ക​രി​ന്പ, കേ​ര​ള​ശ്ശേ​രി, കോ​ങ്ങാ​ട്, കൊ​പ്പം, കോ​ട്ടാ​യി, കു​ത്ത​നൂ​ർ,മ​ങ്ക​ര, പ​ട്ട​ഞ്ചേ​രി, പെ​രു​വെ​ന്പ്, പൊ​ൽ​പ്പു​ള്ളി, പു​തു​ക്കോ​ട്, ത​ച്ച​ന്പാ​റ, തെ​ങ്ക​ര, തൃ​ക്ക​ടേ​രി,വ​ട​ക്ക​ഞ്ചേ​രി, വ​ട​വ​ന്നൂ​ർ,വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ​-ഒ​രാ​ൾ വീ​തം.