മ​ല​ന്പു​ഴ​യി​ൽ ച​രി​ത്രവി​ജ​യം നേ​ടും : വി.​കെ.​ശ്രീ​ക​ണ്ഠ​ൻ
Friday, April 9, 2021 12:39 AM IST
പാ​ല​ക്കാ​ട് : മ​ല​ന്പു​ഴ​യി​ൽ യു​ഡി​എ​ഫ് ഇ​ത്ത​വ​ണ ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി അ​ഭി​പ്രാ​യ​പെ​ട്ടു. മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം തെര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ല​ന്പു​ഴ​യി​ൽ പ്രാ​ദേ​ശി​ക നേ​താ​വാ​യ എ​സ്.​കെ അ​ന​ന്ത​കൃ​ഷ്ണ​ന് സ്ഥാ​നാ​ർ​ത്ഥി​ത്വം ല​ഭി​ച്ച​തോ​ടെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​വേ​ശ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റ ഫ​ല​മാ​യി പ​തി​നാ​യി​ര​ത്തി​ൽ പ​രം വോ​ട്ടി​ന്‍റ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​കോ​യ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ, സ്ഥാ​നാ​ർ​ഥി എ​സ്.​കെ.​അ​ന​ന്ത കൃ​ഷ്ണ​ൻ, യു​ഡി​എ​ഫ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​ശി​വ​രാ​ജേ​ഷ്, കോ​ർ​ഡി​നേ​റ്റ​ർ വി​ജ​യ്ഹൃ​ദ​യ​രാ​ജ്, അ​ബു താ​ഹി​ർ, ശി​വാ​ന​ന്ദ​ൻ, ദേ​ശ​ബ​ന്ധു, പി.​മു​രു​കാ​ന​ന്ദ​ൻ, ര​മേ​ശ് എ​ല​പ്പു​ള്ളി, നാ​രാ​യ​ണ​ൻ കു​ട്ടി, ഷൈ​ജു സ​ത്യ​ൻ, റെ​ജി നെ​ൽ​സ​ണ്‍, ത​ങ്ക​മ​ണി ടീ​ച്ച​ർ, സാ​മി​നാ​ഥ​ൻ, പി ​കെ. വാ​സു, പി.​പി.​വി​ജ​യ​കു​മാ​ർ, ര​വീ​ന്ദ്ര​ൻ വ​ള്ളി​ക്കോ​ട്, എ.​സി. സി​ദ്ധാ​ർ​ത്ഥ​ൻ, വി​നോ​ദ് കു​മാ​ർ, നി​ത്യ​ന​ന്ദ​ൻ, ഇ.​വി.​കോ​മ​ളം, ശ്രീ​കു​മാ​ർ, സു​ദേ​വ​ൻ, ജാ​ഫ​ർ​അ​ലി, കെ.​വി.​ന​ന്ദ​ന​ൻ പ്രസംഗിച്ചു.