ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Sunday, April 11, 2021 12:48 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന വി​ദ്യാ​ല​യ​മാ​യ മാ​പ്പി​ള സ്കൂ​ൾ എ​ന്ന എ​എം​എ​ൽ​പി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ​ട്ട​ല്ലൂ​ർ ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി നി​ർ​വ്വ​ഹി​ച്ചു.