മ​ര​ക്കൊ​ന്പ് വെ​ട്ടു​ന്പോ​ൾ കി​ണ​റ്റി​ൽ​വീ​ണ് തൊ​ഴി​ലാ​ളി മ​രിച്ചു
Tuesday, April 13, 2021 10:27 PM IST
ക​ല്ല​ടി​ക്കോ​ട്: മ​ര​ക്കൊ​ന്പ് വെ​ട്ടു​ന്ന​തി​നി​ടെ കി​ണ​റ്റി​ലേ​ക്ക് വീ​ണു തൊ​ഴി​ലാ​ളി മ​ര​ിച്ചു. മു​തു​കു​റു​ശി അ​ല​റാം​പ​ടി ചു​ള്ളി​പ്പാ​റ വീ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ നാ​രാ​യ​ണ​ൻ (57) ആ​ണ് മ​ര​ിച്ചത്. തെ​ക്കു​പു​റ​ത്തെ ഒ​രു വീ​ട്ടി​ൽ മ​രക്കൊ​ന്പ് വെ​ട്ടു​ന്ന​തി​നി​ടെ കാ​ൽ തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ത​ച്ച​ന്പാ​റ ഇ​സാ​ഫ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. ഭാ​ര്യ: ശാ​ന്ത​കു​മാ​രി, മ​ക്ക​ൾ:​ അ​ഞ്ജ​ന, അ​ർ​ച്ച​ന.