ഭ​ക്ഷ്യ ധാ​ന്യ​കി​റ്റു​ക​ൾ ന​ൽ​കി
Saturday, May 8, 2021 10:59 PM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ 104 പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗി​ക​ൾ​ക്കും ആ​ശ്ര​യ​മാ​യ 36 ഓ​ളം വ​രു​ന്ന ആ​ശാ ​വ​ർ​ക്ക​ർ​മാ​ർ​ക്കും മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഭ​ക്ഷ്യ ധാ​ന്യ​കി​റ്റു​ക​ൾ ന​ൽ​കി.

കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഹം​സ കു​റു​വ​ണ്ണ, മു​ജീ​ബ് ചോ​ലോ​ത്തി​ൽ, ആ​ശാ​വ​ർ​ക്ക​ർ​മാ​രാ​യ സ​ക്കീ​ന, സ​ൽ​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.