ന്യൂ​മോ​ണി​യ ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, May 11, 2021 11:08 PM IST
ഒ​ല​വ​ക്കോ​ട്: ആ​ണ്ടി​മ​ടം ക​ണ്ണി​യ​ങ്കാ​വ് ഹാ​ജ​റ മ​ന​സി​ലി​ൽ പ​രേ​ത​രാ​യ മൊ​യ്തീ​ൻ ഷാ​യു​ടെ​യും ഹാ​ജ​റ​യു​ടെ​യും മ​ക​ൻ അ​ബ്ദു​ൾ റ​ഹ്മാ​ൻ (59) ന്യൂ​മോ​ണി​യ ബാ​ധി​ച്ച് മരിച്ചു. ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ബ​ൾ​ക്കീ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​ബ്ബാ​ർ, ബ​ൾ​ക്കീ​സ്.