ജി​ല്ല​യി​ൽ ഇ​ന്നലെ 2948 പേ​ർ​ക്ക് കോ​വി​ഡ്
Saturday, May 15, 2021 12:37 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്നലെ 2948 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 1578 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 1343 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 7 പേ​ർ, 20 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.2924 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ആ​കെ 9510 പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 2948 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 30.99 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ജി​ല്ല​യി​ൽ ഇ​ന്ന് കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. 2019 മാ​ർ​ച്ച് മു​ത​ൽ ജി​ല്ല​യി​ൽ ആ​കെ 239 മ​ര​ണ​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഇ​ന്നലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ 372 പേ​ർ, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 98 പേ​ർ, വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ 95 പേ​ർ, ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ 76 പേ​ർ, ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ 69 പേ​ർ, മ​ണ്ണാ​ർ​ക്കാ​ട്, വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി​ക​ൾ 67 പേ​ർ വീ​തം, നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ 63 പേ​ർ, പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ 62 പേ​ർ, ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ 60 പേ​ർ, ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ 56 പേ​ർ, പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 49 പേ​ർ, നെന്മാ​റ സ്വ​ദേ​ശി​ക​ൾ 47 പേ​ർ, ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ 46 പേ​ർ, വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ 43 പേ​ർ, അ​ഗ​ളി, അ​ന്പ​ല​പ്പാ​റ, കൊ​പ്പം സ്വ​ദേ​ശി​ക​ൾ 42 പേ​ർ വീ​തം, ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ 41 പേ​ർ, തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ 40 പേ​ർ, മു​തു​ത​ല, പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ 38 പേ​ർ വീ​തം, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 37 പേ​ർ, ല​ക്കി​ടി​- പേ​രൂ​ർ സ്വ​ദേ​ശി​ക​ൾ 36 പേ​ർ, കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ 35 പേ​ർ, ചാ​ലി​ശ്ശേ​രി, മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി​ക​ൾ 34 പേ​ർ വീ​തം, കാ​വ​ശ്ശേ​രി, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ 32 പേ​ർ വീ​തം, ചെ​ർ​പ്പു​ള​ശ്ശേ​രി, പ​റ​ളി സ്വ​ദേ​ശി​ക​ൾ 31 പേ​ർ വീ​തം, അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി​ക​ൾ 30 പേ​ർ, ആ​ന​ക്ക​ര, ക​ണ്ണാ​ടി, കു​ഴ​ൽ​മ​ന്ദം, കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 29 പേ​ർ വീ​തം, മാ​ത്തൂ​ർ, പെ​രു​മാ​ട്ടി സ്വ​ദേ​ശി​ക​ൾ 28 പേ​ർ വീ​തം, അ​ല​ന​ല്ലൂ​ർ, കോ​ട്ടാ​യി, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ 27 പേ​ർ വീ​തം, കൊ​ല്ല​ങ്കോ​ട്, കോ​ങ്ങാ​ട്, കൊ​ഴി​ഞ്ഞാ​ന്പാ​റ, തി​രു​വേ​ഗ​പ്പു​റം സ്വ​ദേ​ശി​ക​ൾ 26 പേ​ർ വീ​തം, നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 24 പേ​ർ, ക​രി​ന്പു​ഴ സ്വ​ദേ​ശി​ക​ൾ 23 പേ​ർ, കാ​ഞ്ഞി​ര​പ്പു​ഴ, തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 22 പേ​ർ വീ​തം, കു​ത്ത​നൂ​ർ സ്വ​ദേ​ശി​ക​ൾ 21 പേ​ർ, ക​ണ്ണ​ന്പ്ര, കു​ലു​ക്ക​ല്ലൂ​ർ, പ​ട്ട​ഞ്ചേ​രി, പെ​രു​വെ​ന്പ്, പു​തു​പ്പ​രി​യാ​രം, ത​ച്ച​ന്പാ​റ സ്വ​ദേ​ശി​ക​ൾ 20 പേ​ർ വീ​തം, എ​ല​പ്പു​ള്ളി , ത​രൂ​ർ സ്വ​ദേ​ശി​ക​ൾ 19 പേ​ർ വീ​തം, മു​ത​ല​മ​ട, ന​ല്ലേ​പ്പി​ള്ളി, തെ​ങ്ക​ര, വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ 18 പേ​ർ വീ​തം, അ​യി​ലൂ​ർ, എ​രി​മ​യൂ​ർ, തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ 17 വീ​തം, ച​ള​വ​റ, ക​ട​ന്പ​ഴി​പ്പു​റം, പു​തു​ക്കോ​ട്, ത​ച്ച​നാ​ട്ടു​ക​ര, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ 16 പേ​ർ വീ​തം, മ​ങ്ക​ര സ്വ​ദേ​ശി​ക​ൾ15 പേ​ർ, അ​കത്തേ​ത​റ, കാ​രാ​കു​റു​ശ്ശി, കൊ​ടു​ന്പ്, കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ 14 പേ​ർ വീ​തം, കു​മ​രം​പു​ത്തൂ​ർ, മ​ണ്ണൂ​ർ, ത്രി​ക്ക​ടേ​രി സ്വ​ദേ​ശി​ക​ൾ 13 പേ​ർ വീ​തം, ഷോ​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ 12 പേ​ർ, എ​ല​വ​ഞ്ചേ​രി, പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ 11 പേ​ർ വീ​തം, പ​രു​തൂ​ർ, വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ 10 പേ​ർ വീ​തം, കേ​ര​ള​ശ്ശേ​രി, മ​ല​ന്പു​ഴ, മ​രു​ത​റോ​ഡ്, വെ​ള്ളി​നേ​ഴി സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം, ക​രി​ന്പ, പ​ല്ല​ശ്ശ​ന സ്വ​ദേ​ശി​ക​ൾ 7 പേ​ർ വീ​തം, മു​ണ്ടൂ​ർ, പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം, എ​രു​ത്തേ​ന്പ​തി, പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം , പു​തൂ​ർ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, നെ​ല്ലി​യാ​ന്പ​തി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ.
ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 24754 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വ​യ​നാ​ട് ജി​ല്ല​യി​ലും 2 പേ​ർ കോ​ട്ട​യം ജി​ല്ല​യി​ലും 3 പേ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും 6 പേ​ർ ഇ​ടു​ക്കി ജി​ല്ല​യി​ലും 7 പേ​ർ കൊ​ല്ലം ജി​ല്ല​യി​ലും 8 പേ​ർ പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും 9 പേ​ർ ആ​ല​പ്പു​ഴ ജി​ല്ല​യി​ലും 16 പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും 22 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും 62 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും 218 പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും 94 പേ​ർ തൃ​ശ്ശൂ​ർ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

ആ​വ​ശ്യ​മു​ണ്ട്

ചി​റ്റൂ​ർ: പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഡൊ​മിസി​ലി​റ്റി കെ​യ​ർ സെ​ന്‍ററി​ലേ​ക്ക് നാ​ല് സ്റ്റാ​ഫ് ന​ഴ്സി​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.​യോഗ്യ​ത ബിഎ​സ്‌സി ​ ന​ഴ്സി​ങ്ങ് ജി ​എ​ൻ എം .​ മെ​യ് 21ന് ​മു​ൻ​പാ​യി ത​പാ​ൽ മു​ഖേ​നയൊ ​ ​[email protected] ഇ​മെയി​ലോ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.