ആരോ​ഗ്യകേ​ന്ദ്ര​ത്തി​ലേ​ക്ക് ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​ർ നൽകി
Tuesday, June 15, 2021 12:42 AM IST
വ​ട​ക്ക​ഞ്ചേ​രി: യു​ണൈ​റ്റ​ഡ് വേ ​ഓ​ഫ് ബം​ഗ​ളൂ​രു എ​ന്ന സം​ഘ​ട​ന വ​ട​ക്ക​ഞ്ചേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​ർ സം​ഭാ​വ​ന​യാ​യി ന​ൽ​കി. എം ​എ​ൽ എ ​പി. പി. ​സു​മോ​ദ് ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ബാ​ബു, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു എ​ന്നി​വ​ർ​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ജെ. ഹു​സൈ​നാ​ർ, ബ്ലോ​ക്ക് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ്ർ​പേ​ഴ്സ​ണ്‍ അ​ലീ​മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ്ർ​പേ​ഴ്സ​ണ്‍ ഗി​രി​ജ സു​രേ​ഷ്,ബ്ലോ​ക്ക് മെ​ന്പ​ർ വ​ന​ജ രാ​ധാ​കൃ​ഷ്ണ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് മ​ജീ​ഷ് ആ​ന്‍റ​ണി, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​ഗം​ഗാ​ധ​ര​ൻ, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​വി​ന്ദ​ൻ , ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​എ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ , ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.