നിർധനർക്കു സഹായംനൽകി
Wednesday, June 16, 2021 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ: ശ​ര​വ​ണാം​പ്പ​ട്ടി ലി​സ്യു സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ശ​ര​വ​ണാം​പ്പ​ട്ടി പോ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ ശ​ശീ​ന്ദ്ര​ൻ കി​റ്റു​ക​ൾ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​കി.​സ്കൂ​ൾ ക​റ​സ്പോ​ണ്ട​ൻ​റ് റ​വ.​ഫാ. ജോ​ബി സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ റ​വ ഫാ.​വ​ർ​ഗീ​സ് സി​എം​ഐ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​

ദുരിതാശ്വാസ സഹായനിധി വിതരണം

കോ​യ​ന്പ​ത്തൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ കൊ ​റോ​ണ ദു​രി​താ​ശ്വാ​സ സ​ഹാ​യ നി​ധി​യു​ടെ ര​ണ്ടാം ഘ​ട്ട വി​ത​ര​ണ​വും, 14അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കി​റ്റി​ന്‍റെ വി​ത​ര​ണ​വും ആ​രം​ഭി​ച്ചു.​വ​ട​വ​ള്ളി​യി​ൽ ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി ച​ക്ര​പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​രു​മാ​ന​മി​ല്ലാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് റേ​ഷ​ൻ ക​ട​ക​ൾ വ​ഴി നാ​ലാ​യി​രം രൂ​പ റേ​ഷ​ൻ ക​ട​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ അ​റി​യി​ച്ചി​രു​ന്നു. ആ​ദ്യ ഗ​ഡു​വാ​യ ര​ണ്ടാ​യി​രം രൂ​പ മെ​യ് മാ​സ​ത്തി​ൽ ന​ൽ​കി​യി​രു​ന്നു.​ര​ണ്ടാം ഗ​ഡു ഈ ​മാ​സം ന​ൽ​കു​ം.