കിറ്റ് വിതരണം
Sunday, June 20, 2021 2:44 AM IST
വ​ട​ക്ക​ഞ്ചേ​രി:​ വ​ണ്ടാ​ഴി ജ​വ​ഹ​ർ ബാ​ല​മ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​റ്റ് വി​ത​ര​ണം ന​ട​ത്തി. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി. ​എ​സ് എ​ബി​ൻ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ്ലോ​ക്ക് ചെ​യ​ർ​മാ​നും വാ​ർ​ഡ് മെ​ന്പ​റു​മാ​യ ആ​ർ. സു​രേ​ഷ് ഉ​ത്ഘാ​ട​നം ചെ​യ്തു. എ​സ്. ശ്രീ​ജി​ത്ത് , വി. ​ശ്രീ​കു​ട്ട​ൻ , എ​സ് സ​ജീ​വ് , എ​സ്. സു​ബി​ൻ ,പി. ​കെ കൃ​പ​കു​മാ​ർ, പ​വ​ൻ കു​മാ​ർ ,നി​ർ​മ്മ​ൽ കു​മാ​ർ ,എ​സ്. സു​ധീ​ഷ് അ​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.