റേ​ഞ്ച് ഇ​ല്ല; ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു വി​ദ്യാ​ർ​ഥിക​ൾ കു​ന്നി​ൻ മു​ക​ളി​ൽ
Tuesday, July 6, 2021 12:07 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ കൊ​ന്ന​ക്ക​ൽ​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് നെ​റ്റ് വ​ർ​ക്ക് പ്ര​ശ്നം മൂ​ലം വി​ദ്യാ​ർ​ത്ഥി​ക​ൾ വ​ല​യു​ന്ന​ത്.
ഇ​വി​ടെ റേ​ഞ്ചി​ല്ലാ​ത്ത​തി​നാ​ൽ ഒ​ണ്‍​ലൈ​ൻ പ​ഠ​ന ക്ലാ​സ് സ​മ​യ​ത്ത് സ​മീ​പ​ത്തെ കു​ന്നി​ൻ മു​ക​ളി​ലെ പാ​റ​യി​ൽ ക​യ​റി​യാ​ണ് മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി ഓ​ണ്‍​ലൈ​ൻ​ക്ലാ​സി​ന് ശ്ര​മി​ക്കു​ന്ന​ത്.
എ​ന്നാ​ൽ ഇ​വി​ടെ​യും ചി​ല സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് റേ​ഞ്ച് ഉ​ണ്ടാ​വു​ക. പൊ​രി​വെ​യി​ലി​ലും മ​ഴ​യ​ത്തും ഈ ​പ​ഠ​ന രീ​തി പ്രാ​വ​ർ​ത്തി​ക​മ​ല്ലാ​ത്ത​ത് പ​ഠ​ന​ത്തെ വ​ലി​യ രീ​തി​യി​ലാ​ണ് ബാ​ധി​ക്കു​ന്ന​തെ​ന്ന് പി ​എ​സ് സി ​പ​രി​ശീ​ല​ന വി​ദ്യാ​ർ​ത്ഥി​ക​ളും പ​റ​യു​ന്നു. ഇ​തു മൂ​ലം ഓ​ണ്‍​ലൈ​ൻ ക്ലാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന വി​ഷ​യ​ങ്ങ​ൾ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ല​ഭി​ക്കാ​ത്ത​ത് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​മു​ണ്ട്. നെ​റ്റ് വ​ർ​ക്ക് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ആ​രെ സ​മീ​പി​ക്ക​ണം എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ത്ഥി​ക​ൾ.