ഡയസ് കെ. ജോൺ അനുസ്മരണം
Friday, September 24, 2021 12:10 AM IST
വ​ട​ക്ക​ഞ്ചേ​രി: കെഎ​സ് യു ​നേ​താ​വും ഐ.​എ​ച്ച്.​ആ​ർ.​ഡി ക​ന്പ്യൂ​ട്ട​ർ കോ​ളജി​ലെ കെഎ​സ് യു ​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ഡ​യ​സ് കെ. ​ജോ​ണി​ന്‍റ നാ​ലാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. വ​ട​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര പ്ര​ദേ​ശ​ങ്ങ​ളി​ലെ 20 കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കി​റ്റ് വി​ത​ര​ണ​മാ​ണ് ന​ട​ത്തി​യ​ത്. അ​നു​സ്മ​ര​ണ​യോ​ഗം കെഎ​സ് യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ് ജ​യ​ഘോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ ചു​വ​ട്ടു​പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് കെ​യ​ർ ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് പ​ടി​ഞ്ഞാ​റെ​ക​ളം, ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ ന​ന്ദ​കു​മാ​ർ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ൻ​ദാ​സ്, മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി കെ. ​മാ​ത്യു, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ശ്രീ​നാ​ഥ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ നി​ർ​ഷാ​ദ് ക​ര​യ​ങ്കാ​ട്, സ​ജീ​ഷ് മം​ഗ​ലം, റി​യാ​സ് കൊ​ട്ടേ​ക്കാ​ട്, പ​ഞ്ചാ​യ​ത്ത് മു​ൻ മെ​ന്പ​ർ വി.​എ​സ് ഷാ​ജ​ഹാ​ൻ, മു​ജീ​ബ് ക​ര​യ​ങ്കാ​ട് , സ​തീ​ഷ് അ​ണ​ക്ക​പാ​റ, വി​പി​ൻ പാ​ട്ടോ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.