ധ​ന​സ​ഹാ​യ​വും ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​വും നടത്തി
Sunday, September 26, 2021 11:08 PM IST
നെന്മാ​റ : സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ നെ·ാ​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണ​വും ധ​ന​സ​ഹാ​യ​വും ന​ൽ​കി. സെ​ന്‍റ് വി​ൻ​സെ​ൻ​റ് ഡി ​പോ​ളി​ന്‍റെ തി​രു​നാ​ളാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ·ാ​റ ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ.​റെ​ജി പെ​രു​ന്പി​ള്ളി മേ​ഖ​ല​യി​ലെ ആ​ശ്രി​ത​ർ ഇ​ല്ലാ​ത്ത​വ​ർ​ക്കാ​യി ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ​ൻ.​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ·ാ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ഞ്ഞ​ളി, പോ​ൾ താ​ഴ​ത്ത്, സി​സ്റ്റ​ർ സു​താ​ര്യ, സി​സ്റ്റ​ർ എ​ൽ​സി​റ്റ, ബേ​ബി കു​റ്റി​ക്കാ​ട​ൻ, റോ​യി പ​ട്ടി​യ​ക്കാ​ര​ൻ, റാ​ഫി കൊ​ള്ള​ന്നൂ​ർ, ലാ​സ​ർ പൂ​പ്പാ​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് ധ​ന​സ​ഹാ​യ തു​ക​യും കൈ​മാ​റി.