മു​ണ്ടൂ​ർ​- തൂ​ത റോ​ഡ് ന​വീ​ക​ര​ണം;​ പ​ല​യി​ട​ത്തും നാ​ലു​വ​രി​യി​ല്ല
Saturday, October 16, 2021 12:32 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ മു​ണ്ടൂ​ർ​- തൂ​ത റോ​ഡ് നാ​ലു​വ​രി പാ​ത​യാ​ക്കു​മെ​ന്ന​ത് പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​വു​ന്നു.​നാ​ല് വ​രി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ച റോ​ഡ് തു​ക​യു​ടെ അ​പ​ര്യാ​പ്ത​ത മൂ​ലം പ​ല​യി​ട​ങ്ങ​ളി​ലും ര​ണ്ടോ,മൂ​ന്നോ വ​രി​യാ​യി ചു​രു​ങ്ങും.​സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ങ്ങ​ൾ വാ​ങ്ങി​ക്കാ​ൻ കാ​ശി​ല്ലാ​ത്ത​താ​ണ് നാ​ല് വ​രി എ​ന്ന​ത് പാ​ഴ് വാ​ക്കാ​ക്കി​യ​ത്.19 മീ​റ്റ​ർ വീ​തി​യി​ലാ​ണ് നാ​ലു​വ​രി പാ​ത​യു​ടെ നി​ർ​മ്മാ​ണം വി​ഭാ​വ​നം​ചെ​യ്ത​ത്.​എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ല​യി​ട​ത്തും 14 മീ​റ്റ​ർ പോ​ലും വീ​തി​യി​ല്ല.​ല​ഭ്യ​മാ​യ ഭൂ​മി​യി​ൽ റോ​ഡ് പ​ണി​യു​ക​യാ​ണെ​ങ്കി​ൽ പ​ല​യി​ട​ത്തും പ​ല വീ​തി​യാ​കും.​ഒ​രു ത​ര​ത്തി​ലു​ള്ള പ്ലാ​നി​ങ്ങും ഇ​ല്ലാ​തെ തു​ട​ങ്ങി​യ പാ​ത നി​ർ​മ്മാ​ണം ഒ​ച്ചി​നെ പോ​ലെ ഇ​ഴ​യു​ക​യാ​ണ്.​ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ച് അ​ഴു​ക്കു​ചാ​ൽ നി​ർ​മ്മാ​ണം മാ​ത്ര​മാ​ണ് ന​ട​ന്നുവ​രു​ന്ന​ത്.​അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് പാ​ത​യു​ടെ വീ​തി കൂ​ട്ടു​ന്ന​ത്തി​നാ​യി മ​ണ്ണെ​ടു​പ്പ് ന​ട​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.​ 37 കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡ് 344 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.