ആ​ല​ത്തൂ​രി​ൽ വെ​ള്ളക്കെട്ട്
Saturday, October 16, 2021 11:54 PM IST
ആ​ല​ത്തൂ​ർ: ഇന്നലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ആ​ല​ത്തൂ​രി​ൽ പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി. രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി മു​ത​ൽ ര​ണ്ട് മ​ണി​ക്കൂ​റോ​ളം രാ​ത്രി​യെ​ന്ന പോ​ലെ ഇ​രു​ൾ മൂ​ടി ക​ന​ത്ത മ​ഴ പെ​യ്തു. പ​ല​യി​ട​ങ്ങ​ളി​ലും നെ​ൽ​ക്കൃ​ഷി നി​ലം പ​തി​ച്ചു.​വൈ​ദ്യു​തി വി​ത​ര​ണ​വും താ​റു​മാ​റാ​യി.