ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു
Monday, November 29, 2021 11:58 PM IST
പാലക്കാട്: തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ന്പിം​ഗ് ടെ​സ്റ്റ് ന​ട​പ്പാ​ക്കു​ന്ന പ്ര​വൃ​ത്തി​ക്ക് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. 1100 രൂ​പ​യാ​ണ് നി​ര​ത​ദ്ര​വ്യം. പൂ​രി​പ്പി​ച്ച ദ​ർ​ഘാ​സു​ക​ൾ ജി​ല്ലാ ഓ​ഫീ​സ​ർ, ഭൂ​ജ​ല വ​കു​പ്പ്, മു​നി​സി​പ്പ​ൽ ടിബി കോം​പ്ല​ക്സ്, പാ​ല​ക്കാ​ട് വി​ലാ​സ​ത്തി​ൽ ഡി​സം​ബ​ർ ഏ​ഴി​ന് വൈ​കീ​ട്ട് മൂ​ന്നി​ന​കം ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 0491 2528471.