അ​ര​ങ്ങൊ​രു​ക്കി അ​ഗ​ളി ബി​ആ​ർ​സി
Friday, December 3, 2021 12:09 AM IST
അ​ഗ​ളി: സ​മ​ഗ്ര ശി​ക്ഷ കേ​ര​ള അ​ഗ​ളി ബി​ആ​ർ​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങ് 21 സം​ഘ​ടി​പ്പി​ച്ചു.
ന​വം​ബ​ർ 27 മു​ത​ൽ ഇന്നു വ​രെ ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ഗ​ളി ബി​ആ​ർ​സി ആ​ച​രി​ക്കു​ന്ന​ത്. അ​ര​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ.​ ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
അ​ഗ​ളി ബി​ആ​ർ​സി ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ സ​ന്തോ​ഷ് അ​ട്ട​പ്പാ​ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ.​ടി. ഭ​ക്ത​ഗി​രീ​ഷ്, അ​ബ്ദു​ൽ ക​രീം പ​ടു​കു​ണ്ടി​ൽ, സി.​കെ. സു​പ്രി​യ, കെ.​പി. അ​ബ്ദു​ൽ​ക​രീം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സാ​മൂ​ഹി​ക ഉ​ന്ന​മ​ന​ത്തി​നും സ​ർ​ഗാ​ത്മ​കശേ​ഷി വി​കാ​സ​ത്തി​നും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം സ​മൂ​ഹ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഓ​ണ്‍​ലൈ​നാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​ര​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ സ​ന്തോ​ഷ് അ​ട്ട​പ്പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ​പാ​ട്ടു​ത്സ​വം അ​ര​ങ്ങേ​റി.
കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന, പോ​സ്റ്റ​ർ ര​ച​ന, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന എ​ന്നീ മ​ത്സ​ങ്ങ​ളും ന​ട​ത്തി.
വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി​യി​ലെ കി​ട​പ്പി​ലാ​യ 22 ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11 മ​ണി​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​സി. നീ​തു ഉ​ദ്ഘാ​ട​നം ചെ​യ്യും.
കു​ട്ടി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​ര​വും സ​മ്മാ​ന പൊ​തി​ക​ളും വി​ത​ര​ണം ചെ​യ്യും.