യു​വ​ജ്വാ​ല​യു​ടെ ആ​വേ​ശ​ത്തി​ൽ കെ​സി​വൈ​എം ഒ​ല​വ​ക്കോ​ട് ഫൊ​റോ​ന
Sunday, January 16, 2022 12:43 AM IST
ധോ​ണി: കെ​സി​വൈ​എം ഒ​ല​വ​ക്കോ​ട് ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ്വാ​ല​ പ​രി​പാ​ടി സെ​ന്‍റ് ജെ​യിം​സ് ദ ​ഗ്രേ​റ്റ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്തി. കെ​സി​വൈ​എം ഒ​ല​വ​ക്കോ​ട് ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ജെ​സ്‌വി​ൻ സോ​ണി പ​താ​ക ഉ​യ​ർ​ത്തി.

യോ​ഗ​ത്തി​ൽ കെ​സി​വൈ​എം ഒ​ല​വ​ക്കോ​ട് ഫൊ​റോ​നാ ട്ര​ഷ​റും ധോ​ണി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ സി​ജോ റെ​ജി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജെ​സ്വി​ൻ സോ​ണി അ​ധ്യ​ക്ഷ​നാ​യി. ഒ​ല​വ​ക്കോ​ട് ഫൊ​റോ​ന ഡ​യ​റ​ക്ട​റും ധോ​ണി ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ അ​നി​ത ഒപി, ധോ​ണി യൂ​ണി​റ്റ് ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ടെ​സ്‌​സി ഡിസി​വി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഫൊ​റോ​നാ സെ​ക്ര​ട്ട​റി ജെ​സ്വി​ൻ റോ​യ് ന​ന്ദി പ​റ​ഞ്ഞു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

തു​ട​ർ​ന്ന് രാ​വി​ലെ 10 മ​ണി മു​ത​ൽ വൈ​കു​ന്നേ​രം നാലു മ​ണി വ​രെ സീ​നാ​യ് ധ്യാ​ന കേ​ന്ദ്ര​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യ ഫാ.​ ഫ്രാ​ങ്കോ വ​ട​ക്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. 75 ഓ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​ ജി​തി​ൻ വേ​ലി​ക്ക​ക​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ല്കി.