ഫു​ട്ബോ​ൾ ജ​ഴ്സി​ക​ളു​ടെ വി​ത​ര​ണം
Wednesday, January 19, 2022 12:43 AM IST
പാ​ല​ക്കാ​ട് : ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ കോ​ച്ചിം​ഗ് ക്യാ​ന്പു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഈ വ​ർ​ഷ​ത്തേ​ക്കു​ള്ള ഫു​ട്ബോ​ൾ ജ​ഴ്സി​ക​ളു​ടെ വി​ത​ര​ണം ​ എ.​ പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കൂ​ട്ടു​പാ​ത ടെ​ ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റി​ട്ട.​ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ പ്ര​ഫ​. എം.​സി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​രു​ത​റോ​ഡ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡി​ന്‍റ് പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പാ​ല​ക്കാ​ട് ജി​ല്ലാ ഖൊ-​ഖൊ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ അ​ശോ​ക​ൻ, ടാ​ല​ന്‍റ്സ് ചീ​ഫ് കോ​ച്ച് ദേ​വ​ദാ​സ്, ക്ല​ബ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സു​ലൈ​മാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ടാ​ല​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ സി.​സി. പ​യ​സ് സ്വാ​ഗ​ത​വും ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​ൻ പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.