യൂത്ത് കോൺഗ്രസ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Friday, January 28, 2022 12:16 AM IST
മ​ണ്ണാ​ർ​ക്കാ​ട് : യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്ന അ​സ്ലം അ​ച്ചു​വി​ന് നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ഗു​പ്ത ഉ​പ​ഹാ​രം ന​ല്കി ക്യാ​ന്പി​ൽ ആ​ദ​രി​ച്ചു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മ്മാ​രാ​യ നൗ​ഷാ​ദ് ചേ​ലം​ഞ്ചേ​രി, ഷി​ഹാ​ബ് കു​ന്ന​ത്ത്, നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ അ​സീ​സ് കാ​ര, ഹ​മീ​ദ് ക​ർ​ക്കി​ടാം​ക്കു​ന്ന്, സി​നാ​ൻ ത​ങ്ങ​ൾ, ഹാ​രി​സ് ത​ത്തേ​ങ്ങ​ലം, ദീ​പ ഷി​ന്േ‍​റാ, ന​സീ​ർ ബാ​ബു, ക​ബീ​ർ മ​ല്ലി​യി​ൽ, സി​ജാ​ദ് അ​ന്പ​ല​പ്പാ​റ, അ​യ്യ​പ്പ​ൻ കു​റു​വ​ന്പാ​ടം, ഷെ​റി​ൽ പോ​ൾ ഇ​ല​ഞ്ഞി​ക്ക​ൽ, രാ​ഹു​ൽ, അ​ദി​നാ​ൻ, ഷി​ഹാ​ബ്, നൗ​ഷാ​ദ്, റ​ഫീ​ഖ് കാ​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.
മു​പ്പ​തി​ൽ അ​ധി​കം ആ​ളു​ക​ൾ ക്യാ​ന്പി​ൽ ര​ക്ത​ദാ​നം ചെ​യ്തു.