പോ​ക്സോ ആ​ക്ടി​ൽ യു​വാ​വ് പി​ടി​യി​ൽ
Saturday, January 29, 2022 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു. മാ​തം​പ​ട്ടി ദി​നേ​ഷ് കു​മാ​ർ ആ​ണ് ആ​ന​മ​ല സ്വ​ദേ​ശി​നി​യാ​യ 16 കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​ത്.

ആ​നമ​ല​യി​ലു​ള്ള ദി​നേ​ഷി​ന്‍റെ ബ​ന്ധു​വി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ ദി​നേ​ഷ് കു​മാ​ർ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു. ഈ ​നി​ല​യി​ൽ ശാ​രീ​രി​കാ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ പൊ​ള്ളാ​ച്ചി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും അ​വി​ടെ വ​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം ന​ല്കു​ക​യും പോ​ലീ​സ് ഗ​ർ​ഭ​ത്തി​നു കാ​ര​ണ​ക്കാ​ര​നാ​യ ദി​നേ​ഷ് കു​മാ​റി​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.