പാ​ർ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു
Sunday, May 15, 2022 7:32 AM IST
കോ​യ​ന്പ​ത്തൂ​ർ: സി​രു​തു​ളി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ 52-ാമ​ത് വാ​ർ​ഡി​ൽ നി​ർ​മി​ച്ച പാ​ർ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു.

കോ​ർ​പ​റേ​ഷ​ൻ കി​ഴ​ക്ക് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ല​ക്കു​മി ഇ​ള​ഞ്ചെ​ൽ​വി പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് പാ​ർ​ക്കി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.

സി​രു​തു​ളി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് വ​നി​താ മോ​ഹ​ൻ, കോ​ർ​പ​റേ​ഷ​ൻ അ​സി. ​ക​മ്മീ​ഷ​ണ​ർ​മാ​രി സെ​ൽ​വി, എ​ഇ​ഇ സു​ന്ദ​ർ​രാ​ജ്, എ​സ്ഐ ജെ​റാ​ൾ​ഡ്, എ.​എ​ഫ് ജ​ഗ​ദീ​ശ്വ​രി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശാ​ന്ത​മൂ​ർ​ത്തി, കൗ​ണ്‍​സി​ല​ർ മോ​ഹ​ൻ, മ​റ്റ് അ​ധി​കൃ​ത​ർ, സം​ഘ​ട​നാം​ഗ​ങ്ങ​ൾ, ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.