ഒ​ഴ​ല​പ്പ​തി വ​ഴി അ​മി​ത​ഭാ​രം ക​യ​റ്റി​വ​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു പി​ഴയീടാക്കി
Saturday, May 21, 2022 12:00 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: മേ​നോ​ൻ​പാ​റ ഒ​ഴ​ല​പ്പ​തി പാ​ത​യി​ൽ അ​ള​വി​ൽ കൂ​ടു​തൽ ​മെ​റ്റ​ൽ ക​യ​റ്റി സ​ഞ്ച​രി​ക്കു​ന്ന ലോ​റി​ക​ൾ പി​ടി​കൂ​ടി കൊ​ഴി​ഞ്ഞാ​ന്പാ​റ​പോ​ലീ​സ്ന​ട​പ​ടി​തു​ട​ങ്ങി.

​വ്യ​ത്യ​സ്ഥ അ​ള​വി​ൽ കൊ​ണ്ടു​വ​ന്ന ഒ​ന്പ​ത് ലോ​റി ജീ​വ​ന​ക്കാ​രി​ൽ 3,22,000 രൂ​പ പി​ഴ ഈ​ടാ​ക്കി.
വീ​ണ്ടും ഈ ​വാ​ഹ​ന​ങ്ങ​ളി​ൽ കൂ​ട​ത​ൽ ഭാ​രം ക​യ​റ്റി പി​ടി​പ്പെ​ട്ടാ​ൽ ന​ട​പ​ടി കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന താ​ക്കീ​തു ന​ൽ​കി​യാ​ണ് വി​ട്ട​യ​ച്ച​ത്.

വേ​ല​ന്താ​വ​ളം ഒ​ഴി​പ്പ​തി, പ​രി​ശി​ക്ക​ൽ വ​ഴിയാ​ണ് മേ​നോ​ൻ​പാ​റ​യി​ൽ മെ​റ്റ​ൽ ലോ​റി​ക​ൾ എ​ത്തി​യി​രു​ന്ന​ത്.

റോ​ഡു​ക​ൾ ത​ക​ർ​ന്ന് സ​ഞ്ചാ​ര​ത​ട​സ​മാ​യ​തി​നു പു​റ​മെ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും പ​തി​വാ​കു​ന്ന​തും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് .

വേ​ല​ന്താ​വ​ളം കോ​ഴി​പ്പാ​റ പ്ര​ധാ​ന പാ​ത​യി​ലു​ള്ള ആ​ർ​ടിഒ ​കാ​ര്യാ​ല​യം വ​ഴി ഒ​ഴി​വാ​ക്കി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ഒ​ഴ​ല​പ്പ​തി വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​ർ പ​ല​ത​വ​ണ ആ​ർടിഒ ​അ​ധി​കൃ​ത​ർ​ക്ക് അ​മി​ത​ഭാ​രം ക​യ​റ്റി മെ​റ്റ​ൽ ലോ​റി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​തു ത​ട​യാ​ൻ പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​രുടെ ​ഒ​ത്താ​ശ​യി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ദി​വ​സേ​ന ഇ​രു​ന്നൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന പൊ​തു ജ​ന പ​രാ​തി​യും ഉ​യ​ർ​ന്നു.​

കൂ​ടാ​തെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മെ​റ്റ​ൽ ലോ​റി ക​ൾ വ​ഴി​യി​ൽ ത​ട​ഞ്ഞി​ട്ടു.​

തു​ട​ർ​ന്നു സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് മേ​ധാ​വി മെ​റ്റ​ൽ ലോ​റി​ക​ളു​ടെ അ​പ​ഥ സ​ഞ്ചാ​ര​ത്തി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ​ക്കു ഉ​റ​പ്പു ന​ൽ​കി യ ​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​ര​ക്കാ​ർ പി​രി​ഞ്ഞു പോ​യ​ത്.

വ​രുംദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ്, ആ​ർടിഒ ഉ​ൾ​പ്പെ​ട്ട സം​ഘം പ​ട്രോ​ളി​ംഗ് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.