തൊ​ഴി​ൽ പ​രി​ശീ​ല​നം
Sunday, May 22, 2022 12:59 AM IST
പാലക്കാട്: ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ലെ ചി​ത​ലി ഖാ​ദി ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് വാ​ർ​പ്പി​ങ്, നെ​യ്ത്ത് എ​ന്നീ വി​ഭാ​ഗ​ത്തി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു.
18 നും 38 ​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 04912 534392