ക​ഞ്ചാ​വ് വി​റ്റയാളെ പി​ടി​കൂ​ടി
Friday, May 27, 2022 12:59 AM IST
കോ​യ​ന്പ​ത്തൂ​ർ: വാ​ൽ​പ്പാ​റ​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ചെ​യ്ത​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.
ഇ​യാ​ളി​ൽ നി​ന്നും മൂന്നര കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. കാ​മ​രാ​ജ് ന​ഗ​ർ മ​രി​യ​ദാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​ൽ​പ്പാ​റ ഇ​ൻ​സ്പെ​ക്ട​ർ ക​ർ​പ്പ​ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​മാ​യി മ​രി​യ​ദാ​സ് അ​റ​സ്റ്റി​ലാ​യ​ത്.