പ​രി​ശീ​ല​നം
Friday, May 27, 2022 12:59 AM IST
പാലക്കാട്: മ​ല​ന്പു​ഴ സ​ർ​ക്കാ​ർ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ണ്‍ ര​ണ്ടി​ന് രാ​വി​ലെ 10 മു​ത​ൽ വൈ​കീട്ട് നാ​ല് വ​രെ പ​ശു വ​ള​ർ​ത്ത​ലി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു.
പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 04912815454, 9188522713 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ആ​ധാ​ർ​കാ​ർ​ഡ് കൊ​ണ്ടു​വ​ര​ണം.