പ​ള്ളി​പ്പ​ടി ആ​ല​ക്കു​ന്ന് അങ്കണ​വാ​ടി റോ​ഡ് നാടിനു സമർപ്പിച്ചു
Friday, May 27, 2022 11:20 PM IST
മ​ണ്ണാ​ർ​ക്കാ​ട് : എം​എ​ൽ​എ യു​ടെ 2021- 22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​പ്പ​ടി ആ​ല​ക്കു​ന്ന് അങ്കണവാ​ടി റോ​ഡ് എൻ. ഷം​സു​ദ്ദീ​ൻ എം ​എ​ൽ​എ നാ​ടി​നു സ​മ​ർ​പ്പി​ച്ചു.
കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി​ക്കു​ട്ടി അ​ധ്യ​ക്ഷ​യാ​യി.
വാ​ർ​ഡ് മെ​ന്പ​ർ ഉ​ഷ, ഹു​സൈ​ൻ കോ​ള​ശ്ശേ​രി, കെ.​പി​. ഹം​സ, സു​ബൈ​ർ കോ​ള​ശ്ശേ​രി, ശ​റ​ഫു​ദ്ധീ​ൻ ച​ങ്ങ​ലീ​രി, ഹ​സ്‌​സ​ൻ.​കെ.പി, ​കാ​സിം.​വി, ഷൌ​ക്ക​ത്ത്.​പി, അ​റ്റ​ക്കോ​യ​ത​ങ്ങ​ൾ, റാ​ഫി, മു​ഹ​മ്മ​ദ്, അ​നീ​സ് കെ. ​കെ, അ​ജ്വ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.