മുടപ്പല്ലൂർ സംസ്ഥാന പാതയോരത്ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി വൈ​ദ്യു​തി പോ​സ്റ്റ്
Friday, June 24, 2022 1:19 AM IST
ആ​ല​ത്തൂ​ർ: തി​ര​ക്കേ​റി​യ മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ മു​ട​പ്പ​ല്ലൂ​ർ പ​ന്ത​പ്പ​റ​ന്പി​ന് സ​മീ​പം ഉ​രി​യ​രി​കു​ട​ത്ത് റോ​ഡി​ലേ​ക്ക് വീ​ഴാ​റാ​യി നി​ല്ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കും പ​രി​സ​ര​വാ​സി​ക​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണി ഉ​ണ്ടാ​ക്കു​ന്നു. ഇ​രു​ന്പ് പോ​സ്റ്റി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് കോ​ണ്‍​ക്രീ​റ്റ് കൊ​ണ്ട് പൊ​തി​ഞ്ഞ സം​ര​ക്ഷ​ണം ഏ​താ​ണ്ട് ഇ​ല്ലാ​താ​യി​രി​ക്കു​ന്നു.

പ​രി​സ​ര​വാ​സി​ക​ൾ​ക്ക് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന ക​ണ​ക്ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ബി​ളു​ക​ളും ഇ​തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്നു​ണ്ട്. മ​ഴ ശ​ക്ത​മാ​യാ​ൽ സ്ഥി​തി കൂ​ടു​ത​ൽ മോ​ശ​മാ​കും. ബ​ന്ധ​പ്പെ​ട്ട​വ​ർ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ല്ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റ് എ​ത്ര​യും വേ​ഗം മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.