ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാൻ അവസരം
Friday, June 24, 2022 1:26 AM IST
പാലക്കാട്: 2000 ജ​നു​വ​രി ഒ​ന്നുമു​ത​ൽ 2022 മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ ക​ഴി​യാ​തെ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സീ​നി​യോ​റി​റ്റി നി​ല​നി​ർ​ത്തി ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ ഈമാസം 30 വ​രെ അ​വ​സ​രം ന​ൽ​കു​മെ​ന്ന് ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.