നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു
Sunday, June 26, 2022 12:58 AM IST
നെന്മാ​റ : നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. നെന്മാ​റ ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​ ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ കെ.​ ബി​നുമോ​ൾ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെന്മാറ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സി.​ലീ​ലാ​മ​ണി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​പി. റീ​ത്ത വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. എ.​ രാ​ജ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ​ച്ച് സെ​യ്താ​ലി കു​ട്ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​ഞ്ജു​ള സു​രേ​ന്ദ്ര​ൻ, ന​സീ​മാ ഇ​സ​ഹാ​ക്ക്, കെ.​ഡി. പ്ര​ഭാ​ക​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്ര​ബി​താ ജ​യ​ൻ, സി.​ വ​ത്സ​ല, വി​ഘ്നേ​ഷ്, എ​ൽ.​സാ​യ്രാ​ധ, കെ.​എ​ൻ. ര​മേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ.​ ച​ന്ദ്ര​ൻ, വി.​ ര​ജ​നി, ആ​ർ.​ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.