ഇർഷാദ് ഹൈസ്കൂളിൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ്
Monday, June 27, 2022 12:47 AM IST
മ​ണ്ണാ​ർ​ക്കാ​ട്: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​യ​ൻ​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ർ​ഷാ​ദ് ഹൈ​സ്കൂ​ൾ ച​ങ്ങ​ലീ​രി​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
സ​മൂ​ഹ​ത്തി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ൽ മ​ദ്യ​ത്തി​ന്‍റെ​യും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും ഉ​പ​യോ​ഗ​വും അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളും വ​ർ​ധി​ച്ചു വ​രു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ളും അ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള പ​രി​ഹാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും മ​ണ്ണാ​ർ​ക്കാ​ട് ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ രാ​ജ​കൃ​ഷ്ണ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് സം​സാ​രി​ച്ചു.
കോ​ണ്‍​സ്റ്റ​ബി​ൾ ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ മു​ഹ​മ്മ​ദ് റി​യാ​സ് സ്വാ​ഗ​ത​വും സ​യ​ൻ​സ് ക്ല​ബ് ക​ണ്‍​വീ​ന​ർ വി​ദ്യ ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു.