എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷയിൽ ഉന്നത വിജയം നേടിയ വി​ദ്യാ​ർ​ത്ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, June 27, 2022 12:47 AM IST
ചി​റ്റൂ​ർ : ക​ച്ചേ​രി​മേ​ട് ഷാ​ർ​പ്പ് ആ​ർ​ട്സ് & സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ഒ​ന്നു മു​ത​ൽ പ​ത്താം ക്ലാ​സു​വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള നോ​ട്ട് പു​സ്ത​ക വി​ത​ര​ണ​വും ന​ട​ന്നു.
പോ​ളി​ടെ​ക്നി​ക് മു​ൻ ല​ക്ച്ച​റ​ർ എ​ൻ.​പാ​രി​ജാ​ക്ഷ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു ക്ല​ബ്ബ് ട്ര​ഷ​റ​ർ എ​സ്.​രാ​മ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​നി​ത കു​ട്ട​പ്പ​ൻ, ആ​ർ.​പി. സു​രേ​ഷ്, ജി.​സാ​ദി​ഖ് അ​ലി, എം.​സു​രേ​ഷ് കു​മാ​ർ, എ​സ്.​ഗി​രി, കെ.​സെ​ന്തി​ൽ കു​മാ​ർ, ക​ലൈ​വാ​ണി, എം.​കാ​ർ​ത്തി​ക, ജി​തേ​ഷ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.