ക​ർ​ഷ​ക ദി​നാ​ച​ര​ണ​വും ക​രി​ദി​നാ​ച​ര​ണ​വും
Thursday, August 18, 2022 12:20 AM IST
നെന്മാ​റ : ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി വി​വി​ധ കൃ​ഷി​ഭ​വ​നു​ക​ളി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണ​വും അ​തോ​ടൊ​പ്പം മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ബ​ഫ​ർ സോ​ണ്‍ തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​യി​ലൂ​ർ, നെന്മാറ, എ​ല​വ​ഞ്ചേ​രി, നെ​ല്ലി​യാ​ന്പ​തി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ക​ർ​ഷ​ക ദി​നാ​ച​ര​ണം ബ​ഹി​ഷ്ക​രി​ച്ച് ക​രി​ദി​നാ​ച​ര​ണ​വും ആ​ച​രി​ച്ചു.
അ​യി​ലൂ​ർ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ഘോ​ഷ​യാ​ത്ര​യും ക​ർ​ഷ​ക ദി​നാ​ച​ര​ണ​വും ആ​ച​രി​ച്ചു.
കെ.​ ബാ​ബു എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​ കൃ​ഷ്ണ സ്വാ​ഗ​ത​ം പറഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ വിഘ് നേ​ഷ് അ​ധ്യ​ക്ഷ​നു​മാ​യി.
വി​വി​ധ മേ​ഖ​ല​യി​ലു​ള്ള 29 ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. വാ​ർ​ഡ് ത​ല കൃ​ഷി പ​ദ്ധ​തി ആ​രം​ഭ​ത്തി​നും തു​ട​ക്കം കു​റി​ച്ചു.
മെ​ന്പ​ർ​മാ​ർ സം​യു​ക്ത പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് സി.​ സ​ന്തോ​ഷ് ന​ന്ദി പ​റ​ഞ്ഞു.
അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷ വാ​ർ​ഡം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ത്തി​ൽ പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ച്ചു.
നെന്മാറ പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക ദി​നാ​ച​ര​ണം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ആ​ച​രി​ച്ചു. കെ.​ ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൃ​ഷി ഓ​ഫീ​സ​ർ എ.​ പ്രി​ൻ​സി സ്വാ​ഗ​തം പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ബി​ത ജ​യ​ൻ അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ ലീ​ലാ​മ​ണി ക​ർ​ഷ​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.
കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി.​ ഗി​രി​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ രാ​ജീ​വ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ സ​ഹ​ക​ര​ണ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
സം​യു​ക്ത പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​ പ​ങ്ക​ജാ​ക്ഷ​ൻ ന​ന്ദി പ​റ​ഞ്ഞു.
വി​വി​ധ മേ​ഖ​ല​യി​ലു​ള്ള എട്ടു ക​ർ​ഷ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.