കർഷക ദിനത്തിൽ ഷോളയൂരിൽ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Thursday, August 18, 2022 12:20 AM IST
അ​ഗ​ളി : ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ക​ച്ച ഇ​രു​പ​ത് ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഷീ​ൽ​ഡ് എ​ന്നി​വ ന​ല്കെി​കാ​ണ്ട് പൊ​ന്നാ​ട​യ​ണി​യി​ച്ചാ​ണ് ക​ർ​ഷ​ക​രെ ആ​ദ​രി​ച്ച​ത്. കാ​ർ​ഷി​ക വി​ക​സ​ന, കാ​ർ​ഷി​ക ക്ഷേ​മ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന കൃ​ഷി​ദ​ർ​ശ​ൻ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളം​ബ​ര ജാ​ഥ​യും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ രാ​ധ അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​ സ​നോ​ജ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ല​താ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​സി. ഗാ​ന്ധി, മ​റ്റു പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ക​ൽ​പ്പ​ന, വേ​ല​മ്മാ​ൾ, ശാ​ലി​നി ബി​നു​കു​മാ​ർ, പി. ​രു​ഗ്മി​ണി, എ​ൻ.​ പ​ഴ​നി സ്വാ​മി, കെ. ​അ​നി​ത, എ​ഡി​സി മെ​ന്പ​ർ​മാ​രാ​യ ഷാ​ജി പെ​ട്ടി​ക്ക​ൽ, സു​രേ​ഷ്, രാ​ജേ​ന്ദ്ര​ൻ, സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി ടി.​ ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ർ സെ​ൽ​വി സ്വാ​ഗ​ത​വും കൃ​ഷി അ​സി​സ്റ്റ​ന്‍റ് വേ​ണു​ഗോ​പാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും ക​ർ​ഷ​ക​രും പ​ങ്കെ​ടു​ത്തു. മി​ക​ച്ച രീ​തി​യി​ൽ കൃ​ഷി ചെ​യ്ത ഉൗ​രാ​യി ഉൗ​ത്തു​ക്കു​ഴി ഉൗ​രി​നെ തെ​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച രീ​തി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​യി ജി​ടി​എ​ച്ച്എ​സും ഷോ​ള​യൂ​ർ പി​എ​ച്ച്സി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഒ​രു ല​ക്ഷം കൃ​ഷി​യി​ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഷോ​ള​യൂ​ർ കൃ​ഷി​ഭ​വ​നു കീ​ഴി​ൽ ഒ​രു വാ​ർ​ഡി​ൽ ആ​റ് കൃ​ഷി​യി​ട​ങ്ങ​ൾ എ​ന്ന ക​ണ​ക്കി​ൽ 186 കൃ​ഷി​യി​ട​ങ്ങ​ളി​ൽ പു​തി​യ കൃ​ഷി​ക​ളും ആ​രം​ഭി​ച്ചു.