ല​ക്കി​ടി​യി​ൽ പു​തി​യ കൃ​ഷി​യി​ട​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു
Thursday, August 18, 2022 12:20 AM IST
ഒ​റ്റ​പ്പാ​ലം: ല​ക്കി​ടി​യി​ൽ പു​തി​യ കൃ​ഷി​യി​ട​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു. ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​യി​ൽ ല​ക്കി​ടി​പേ​രൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ കൃ​ഷി​ക്കൂട്ട​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക ദി​ന​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത്തി​റ​ക്കി. മു​ള​ഞ്ഞൂ​ർ സ്കൂ​ളി​ൽ വാ​ർ​ഡ് അം​ഗം കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ത്തി​റ​ക്കി. വെ​ൻ മ​രം പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി ഐ. ​ബാ​ലഗോ​പാ​ല​ൻ, സ്കൂ​ൾ വി​ക​സ​ന സ​മി​തി അം​ഗം പി.​ഭാ​സ്ക്ക​ര​ൻ, മ​ാനേ​ജ​ർ പ്രി​യ മേ​നോ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർമാരാ​യ പി.​രാ​ധാ​കൃ​ഷ്ണ​ൻ , പി.​സ​ജി​നി​ദേ​വി, ആ​ർ​ആ​ർ​ടി​ അം​ഗം എ​ൻ.​ബി. പ്ര​സാ​ദ്, കു​ടും​ബ​ശ്രീ സെ​ക്ര​ട്ട​റി ടി. ​സു​ഹി​ത, ബീ​ന, ആ​ശ വ​ർ​ക്ക​റും മു​ൻ മെ​ന്പ​റു​മാ​യ വി. ​പു​ഷ്പ, വെ​ൻ​മ​ര​ത്തി​ൽ രാ​മ​കൃ​ഷ്ണ​നെ​ഴു​ത്ത​ച്ഛൻ, വി. ​മ​ണി​ക​ണ്ഠ​ൻ, ടി.​ രാ​മ​കൃ​ഷ്ണ​ൻ , എ​ൻ. അ​പ്പു​ണ്ണി എ​ഴു​ത്ത​ച്ഛൻ, ഇ​ള​യാ​ട്ടു പ​റ​ന്പി​ൽ സ​വി​ത, പു​ല്ലാ​ട്ടു തൊ​ടി രാ​മ​കൃ​ഷ്ണ​ൻ, സു​ര​ പു​ല്ലാ​ട്ടു തൊ​ടി, മു​ള​ഞ്ഞൂ​ർ അം​ഗ​ൻ​വാ​ടി​യി​ൽ ഉ​ഷ ടീ​ച്ച​ർ എ​ന്നി​വ​ർ വി​ത്തി​റ​ക്കി.