ബുള്ളറ്റിൽ ഇ​ന്ത്യാപ​ര്യ​ട​ന​വുമായി റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ
Friday, August 19, 2022 12:32 AM IST
പാ​ല​ക്കാ​ട് : ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യെ അ​ടു​ത്ത​റി​യാ​ൻ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ.
സീ​നി​യ​ർ ടെ​ക്നീ​ഷ്യ​ൻ ഇ.​ജെ. ജെ​യിം​സ്, എ.​കെ. വി​പി​ൻ​ദാ​സ് എ​ന്നി​വ​ർ 44 ദി​വ​സ​ത്തെ ഓ​ൾ ഇ​ന്ത്യ പ​ര്യ​ട​ന​ത്തി​നാ​യി ബു​ള്ള​റ്റി​ൽ യാ​ത്ര പു​റ​പ്പെ​ട്ടു.
ഇ​ന്നു മു​ത​ൽ എ​ല്ലാ പ്ര​ധാ​ന സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ ബ​ലി കു​ടി​ര​ങ്ങ​ളും ച​രി​ത്ര പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ളും ല​ഡാ​ക്കും സ​ന്ദ​ർ​ശി​ക്കാ​നാ​ണ് തീ​രു​മാ​നം.
യാ​ത്ര​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ക​ർ​മം സെ​ക്്ഷൻ എൻജിനീ​യ​ർ വി.​എ​സ്. അ​ശോ​ക്, ടി.​ മ​ധു എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.