അ​റ​സ്റ്റു​ചെ​യ്തു
Saturday, July 20, 2019 10:57 PM IST
കോ​യ​ന്പ​ത്തൂ​ർ: മു​ൻ​വൈ​രാ​ഗ്യം​മൂ​ലം മാ​നേ​ജ​രെ കൊ​ല​പ്പെ​ടു​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തി​രു​വാ​രൂ​ർ മ​ന്നാ​ർ​ക്കു​ടി പ​ര​മ​കോ​ടി റോ​ബി​ൻ ര​വി​കു​മാ​റാ​ണ് (28) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന തെ​ക്ക​ല്ലൂ​രി​ലെ സ്വ​കാ​ര്യ​മി​ല്ലി​ലെ മാ​നേ​ജ​ർ സെ​ന്പി​യ​ന​ല്ലൂ​ർ വി​നാ​യ​ക വി​ല്ലേ​ജ് ഗ​ണ​പ​തി (30) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ 17ന് ​ജോ​ലി​ക​ഴി​ഞ്ഞ് രാ​ത്രി 10.30ന് ​ബൈ​ക്കി​ൽ ഗ​ണ​പ​തി​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വ​ഴി​ത​ട​ഞ്ഞ് റോ​ബി​ൻ കു​ത്തി​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മാ​നേ​ജ​ർ ഗ​ണ​പ​തി​മൂ​ലം മി​ല്ലി​ലെ ത​ന്‍റെ ജോ​ലി​പോ​യ​തി​ൽ കു​പി​ത​നാ​യാ​ണ് ഗ​ണ​പ​തി​യെ കൊ​ല​ചെ​യ്ത​തെ​ന്ന് റോ​ബി​ൻ പോ​ലീ​സി​നു മൊ​ഴി​ന​ല്കി.