ആ​ർ​ട്സ് ഫെ​സ്റ്റ് നടത്തി
Saturday, July 20, 2019 10:57 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പെ​രി​ന്പ​ടാ​രി സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ൽ ആ​ർ​ട്സ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ഓ​ട​ക്കു​ഴ​ൽ വി​ദ്വാ​ൻ ജ​യ​ൻ പാ​ല​ക്കാ​ട് നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ക്ബ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​യ്സി ഒ.​പി., ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി പി.​ഉ​ഷ, സ്റ്റാ​ഫ് പ്ര​തി​നി​ധി ഹാ​രി​സ് പ​ങ്കെ​ടു​ത്തു.