തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Saturday, August 17, 2019 11:09 PM IST
നെന്മാ​റ: ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. പ​രി​ശു​ദ്ധ കു​ർ​ബാ​ന, കാ​ഴ്ച സ​മ​ർ​പ്പ​ണം, ല​ദീ​ഞ്ഞ്, നേ​ർ​ച്ച, കൊ​ടി​യു​യ​ർ​ത്ത​ൽ ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ വ​ട​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
പ​രി​പാ​ടി​ക​ൾ​ക്ക് മാ​തൃ​വേ​ദി നേ​തൃ​ത്വം ന​ല്കി.