മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു
Monday, August 19, 2019 10:34 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ നി​ല​പാ​ടു​ക​ളു​ടെ വെ​ളി​പാ​ടു​ക​ൾ- മാ​ഗ​സി​ൻ ആ​ർ​ജെ​യും ഗ്ര​ന്ഥ​ക​ർ​ത്താ​വും സി​നി​മാ​ന​ട​നു​മാ​യ ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ് പ്ര​കാ​ശ​നം ചെ​യ്ത് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മാ​ഗ​സി​ൻ സ്റ്റാ​ഫ് എ​ഡി​റ്റ​ർ രോ​ഹി​ത്ത് ര​വി മാ​ഗ​സി​നെ​ക്കു​റി​ച്ച് ല​ഘു​വി​വ​ര​ണ​വും ന​ല്കി.വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ, യു​യു​സി പ്ര​മ​ദ​ക്ക് കെ.​പ്രേം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്റ്റാ​ഫ് എ​ഡി​റ്റ​ർ ജി​ബി​ൻ ജോ​യ് സ്വാ​ഗ​ത​വും സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ർ ദേ​വി​ക ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​വി​രു​ന്നും ഉ​ണ്ടാ​യി.