പാ​ഴ്ചെ​ടി​ക​ൾ പെ​രു​കി ഗ​താ​ഗ​ത​ത​ട​സം രൂ​ക്ഷം
Thursday, September 12, 2019 11:23 PM IST
മേ​ലാ​ർ​ക്കോ​ട്: ആ​ർ​സി സ്ട്രീ​റ്റി​നു സ​മീ​പ​ത്തെ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി പാ​ഴ്ചെ​ടി​ക​ൾ വ​ള​രു​ന്ന​താ​യി പ​രാ​തി.
ഇ​തു​മൂ​ലം എ​തി​രേ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു നി​ല​വി​ലു​ള്ള​ത്.
ഇ​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ആ​ക്ര​മ​ണ​വും നേ​രി​ടേ​ണ്ടി വ​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം പാ​ഴ്ചെ​ടി​ക​ൾ വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും ജ​ന​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
മു​ൻ​കാ​ല​ങ്ങ​ളി​ൽ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ പാ​ഴ്ചെ​ടി​ക​ൾ വെ​ട്ടി​മാ​റ്റാ​റു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​ത്ത​വ​ണ ഇ​തു​ണ്ടാ​യി​ല്ല.