സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് പ​ട്രോ​ൾ ലീ​ഡേ​ഴ്സ് ക്യാ​ന്പ് തു​ട​ങ്ങി
Saturday, September 21, 2019 11:43 PM IST
ത​ടു​ക്ക​ശേ​രി: സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് പ​റ​ളി എ​ൽ​എ​യു​ടെ കീ​ഴി​ൽ അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ല്ക്കു​ന്ന പ​ട്രോ​ൾ ലീ​ഡേ​ഴ്സ് ക്യാ​ന്പ് ത​ടു​ക്ക​ശേ​രി ഹോ​ളി​ഫാ​മി​ലി എ​യു​പി സ്കൂ​ളി​ൽ തു​ട​ങ്ങി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പൂ​ന്താ​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​എ​ൽ സെ​ക്ര​ട്ട​റി ടി.​യു.​മു​ര​ളി കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക പി.​എ​സ്.​ല​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ ഇ​ൻ ചാ​ർ​ജ് സി​സ്റ്റ​ർ ഹെ​ൽ​ന, ക്യാ​ന്പ് ലീ​ഡ​ർ സ​ച്ചി​ദാ​ന​ന്ദ​ൻ, സ്കൗ​ട്ട് മാ​സ്റ്റ​ർ​മാ​രാ​യ എം.​ഷ​മീ​ന, പി.​എ​സ്.​മു​കേ​ഷ്, വി.​എം.​നൗ​ഷാ​ദ്, സി.​വി.​അ​നൂ​പ്, സി​സ്റ്റ​ർ ന​മി​ത, ഗൈ​ഡ് ക്യാ​പ്റ്റ​ൻ​മാ​രാ​യ കെ.​രു​ഗ്മി​ണി, കെ.​ല​ത, എ​സ്.​ഐ​ശ്വ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.