വാ​യ​നാ​മ​ത്സ​രം 20ന്
Monday, October 14, 2019 11:26 PM IST
പാ​ല​ക്കാ​ട്: കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ത്ഥ​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല വാ​യ​നാ​മ​ത്സ​രം 20ന് ​രാ​വി​ലെ 10 മു​ത​ൽ നാ​ലു​വ​രെ പാ​ല​ക്കാ​ട് റോ​ബി​ൻ​സ​ണ്‍ റോ​ഡി​ലു​ള്ള ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ത്തു​ന്നു.
താ​ലൂ​ക്ക്ത​ല മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ന്നു​വീ​തം കു​ട്ടി​ക​ളാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. അ​തോ​ടൊ​പ്പം ജി​ല്ല​യി​ലെ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള മ​ത്സ​ര​വും ന​ട​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ 20ന് ​രാ​വി​ലെ 9.30 ന് ​പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

നി​വേ​ദ​നം ന​ല്കി

വ​ട​ക്ക​ഞ്ചേ​രി: കാ​ർ​ഷി​ക​മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ആ​ർ​സി​ഇ​പി ക​രാ​ർ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ എം​പി​മാ​ർ വ​ഴി ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് രാ​ഹു​ൽ​ഗാ​ന്ധി എം​പി​ക്ക് നി​വേ​ദ​നം ന​ല്കി. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി.​ഗീ​വ​ർ​ഗീ​സ് മാ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്കി​യ​ത്. പു​തി​യ ക​രാ​ർ​വ​ഴി ക​ർ​ഷ​ക​രെ വ​ലി​യ​കു​രു​ക്കി​ലേ​ക്ക് ത​ള്ളി​വി​ടും. ക​രാ​ർ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ എ​ല്ലാം​ത​ന്നെ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കേ​ര​ള​ത്തി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ങ്ങു​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.